വയനാട് ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള 30 പോലീസ് ഡിപ്പാർട്ടുമെൻ്റ് സ്ക്രാപ്പ് വാഹനങ്ങൾ www.mstcecommerce.com മുഖേന ഓഗസ്റ്റ് 29ന് രാവിലെ 11 മണി മുതൽ വൈകുന്നേരം 4.30 മണി വരെയുള്ള സമയത്ത് ഓൺലൈൻ വഴി ലേലം ചെയ്യുന്നു. ഫോണ്‍- 04936 202525