തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി സൈക്കോളജി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ബി.കോം കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 14 നകം കോളേജ് ഓഫീസിലെത്തണം. ഫോൺ: 9496704769, 9746771075.
Related News
ഫാർമസിസ്റ്റ് നിയമനം
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.
സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന ഫലം കണ്ടു; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപ
വയനാട് ജില്ലയിലെ ക്വാറികളുടെ നിയന്ത്രണം പിൻവലിച്ചു.
ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നു പോയോ ? പുതിയ മാറ്റങ്ങള്‍ അറിഞ്ഞ് വെച്ചോളൂ.

