മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം.
Related News
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.
സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന ഫലം കണ്ടു; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപ
ഡിഗ്രി സീറ്റൊഴിവ്
വയനാട് ജില്ലയിലെ ക്വാറികളുടെ നിയന്ത്രണം പിൻവലിച്ചു.
ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നു പോയോ ? പുതിയ മാറ്റങ്ങള്‍ അറിഞ്ഞ് വെച്ചോളൂ.

