ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് പാത്രങ്ങളിൽ അലു മിനിയം സ്പ്രേ പെയിൻ്റ് അടിച്ച് വ്യാജമായി വിൽക്കുന്ന യു.പി സ്വദേശികളായ 15 അംഗ സംഘത്തെ വാര്യാട് നിന്നും കണ്ടെത്തി. 10 ബൈക്കുകളിലായി ജില്ലയിലുട നീളം വ്യാജ പാത്രവിൽപന നടത്തിവന്ന സംഘത്തിൽ നിന്ന് ബൈക്കുകളും പാത്രങ്ങളും നിർമ്മാണ സാമഗ്രി കളും പിടിച്ചെടുത്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും മീനങ്ങാടി പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
Related News
ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു; അപകടം ബെംഗളൂരുവിൽ
ബൈക്ക് യാത്രക്കാർ സൂക്ഷിക്കുക; ഹെൽമെറ്റ് ധരിച്ചാലും ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ലഭിക്കും
സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക.. HUID മുദ്രയുണ്ടെങ്കിലും ഒർജിനല്‍ ആകണമെന്നില്ല: തട്ടിപ്പ് വ്യാപകം
നാളെ കർണാടക ബന്ദ് മലയാളി യാത്രക്കാരെയും ബാധിക്കും കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്
സെൻസസ് ഒന്നാംഘട്ടം: ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു.

