വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പുലിക്കാട്, ആർവാൾ , കമ്മേം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ഓഗസ്റ്റ് 14ന് രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടും.

Advertisement

Related News