ഐ.എച്ച്.ആർ.ഡി മീനങ്ങാടി മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ-ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് യോഗ്യത. ഫോൺ: 04936 246446, 8547005077