താത്പര്യപത്രം ക്ഷണിച്ചു

Advertisement
Featured Image

കോളേജ് വിദ്യാഭ്യാസ വകുപ്പ് 2026 27 സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മാനന്തവാടി ഗവ കോളേജ് പ്രവേശന കവാടം നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അക്രഡിറ്റഡ് ഏജൻസീസ്/പി എം സി /നോണ്‍ പി എം സി എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് 19ന് വൈകുന്നേരം നാലുവരെ താത്പര്യപത്രം സമർപ്പിക്കാം. ഫോണ്‍- 9496109814

Advertisement

Related News