പി.ജി സീറ്റ് ഒഴിവ്

Advertisement
Featured Image

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം കോഴ്സിന് എസ്.ടി, എസ്.സി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 19ന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206

Advertisement

Related News