ശ്രീറാം ഫിനാൻസ് തട്ടിപ്പ്: മൂന്ന് ദിവസത്തിനകം പരിഹാരം കാണണം യൂത്ത് ലീഗ്

Advertisement
Featured Image

കൽപ്പറ്റ:ശ്രീറാം ഫിനാൻസ് തട്ടിപ്പ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷമീർ ഒടുവിൽ, നഗരസഭ കൗൺസിലർ ബാപ്പു എന്നിവർ ഓഫീസ് മാനേജരുമായി ചർച്ച നടത്തി. പ്രശ്നത്തിന് മൂന്ന് ദിവസത്തിനകം പരിഹാരം കാണുമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ രേഖാമൂലം ഉറപ്പ് നൽകി.

Advertisement

Related News