വൈദ്യുതി മുടങ്ങും.

Advertisement
Featured Image

പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന കാപ്പുണ്ടിക്കൽ ടൗൺ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 9 മണി മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.


മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ താഴത്ത ങ്ങാടി, കേളമംഗലം, വളാഞ്ചേരി, അതിരാറ്റുകുന്ന്, കാട ക്കുളം, ഇരുകണ്ണി, കേണിച്ചിറ ടൗൺ, വുഡ്‌മിൽ, ചർച്ച്, സ്കൂൾ, കല്ലുവെട്ടി, ചിരട്ടയമ്പം, പത്തിൽപീടിക ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകു ന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.


വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളമുണ്ടഎച്ച്.എസ് ആലഞ്ചേരി റോഡ്, പീച്ചംങ്കോട് അകമനച്ചാൽ റോഡ്, വെള്ളമുണ്ട എട്ടേനാൽ നടാഞ്ചേരി റോഡ് ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

Advertisement

Related News