പള്ളിക്കുന്ന് :കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു. ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ഡോ.ജെറോം ചിങ്ങന്തറ, ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.അനിൽ മൂഞ്ഞനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിനീസ് ജോർജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പി.ജെ.സണ്ണി നന്ദി പറഞ്ഞു.
Related News
വയനാട്ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ
ശ്രീറാം ഫിനാൻസ് തട്ടിപ്പ്: മൂന്ന് ദിവസത്തിനകം പരിഹാരം കാണണം യൂത്ത് ലീഗ്
തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക
തട്ടികൂട്ട് പണികൊണ്ട് രക്ഷപെടില്ല, ഇന്ന് മുതൽ വാഹന ഫിറ്റ്നെസ് ഓട്ടോമേറ്റഡാണ്, വിജയശതമാനത്തിൽ ആശങ്ക
DYFI നേതൃത്വത്തിലേക്ക് ആരെല്ലാം? ഭാരവാഹി പട്ടികയില്‍ മാറ്റത്തിന് സാധ്യത

