കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലേക്ക് പ്രിന്റർ കൈമാറി

Advertisement
Featured Image

കോട്ടത്തറ: സെന്റ് ആന്റണീസ് യു.പി. സ്കൂളിലേക്ക് പി.ടി.എയുടെയും അധ്യാപകരുടെയും സഹകരണത്തോടെ പുതിയ പ്രിന്റർ കൈമാറി. പ്രിന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.മൈക്കിൾ വടക്കേമുളഞ്ഞിനാൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിൻസെന്റ് പാറയിൽ , മദർ പിടിഎ പ്രസിഡന്റ് രാധിക, പിടിഎ വൈസ് പ്രസിഡന്റ് ജീംസൺ , സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ , സീനിയർ അസിസ്റ്റന്റ് വിനയ എൻ .ടി, ജീനീഷ് എന്നിവർ നേത്വത്വം നൽകി.

Advertisement

Related News