പനമരം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 74 അങ്കണവാടികളിലെ കുട്ടികൾക്ക് പ്രീ- സ്കൂൾ എജ്യുക്കേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ സെപ്റ്റംബർ ഒന്ന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. ഫോൺ: 04935 220282, 9446253635.

