ശ്രീറാം ഫിനാൻസ് ലോൺ തട്ടിപ്പ് വെള്ളമുണ്ട ബ്രാഞ്ച് മാനേജറെ ഉപരോധിച്ച് ബിജെപി

Advertisement
Featured Image

വെള്ളമുണ്ട:

ശ്രീറാം ഫിനാൻസ് അടച്ചുപൂട്ടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ മാനേജറെ ഉപരോധിച്ചത്. തട്ടിപ്പിനിരയായവരുടെ പൂർണ്ണ വിവരങ്ങൾ നൽകുമെന്നും 3 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിമെന്നും രേഖമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

Advertisement

Related News