മധ്യവയസ്‌കനെ പുഴയിൽ കാണാതായി

Advertisement
Featured Image

പുൽപ്പള്ളി: മധ്യവയസ്ക്‌കനെ പുഴയിൽ കാണാതായി. വെട്ടത്തൂർ ഉന്നതി

യിലെ ശുംഭരൻ എന്ന ചന്ദ്രൻ (50) നെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂർ ഉന്നതിക്ക് സമീപമുള്ള കബനി പുഴയിൽ കാണാതായത്. ഉച്ചക്ക് ഒന്നരയോടെ. പുഴയിൽ കൊട്ടതോണിയിൽ വരവെയാണ് അപകടം. ഉന്നതയിലുള്ളവർ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു . പ്രദേശവാസികളും ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ നടത്തി.

Advertisement

Related News