എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി

Advertisement
Featured Image

 പനങ്കണ്ടി: 

   ജിഎച്ച്എസ്എസ്    പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശിവാനന്ദ് പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ സുരേഷ് , എ സി പി ഒ ജിഷ എ ജെ , രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 സുമിത്ര പി ബി ചടങ്ങിന് നന്ദി അർപ്പിച്ചു.

Advertisement

Related News