ജി.എസ്.ടി സ്കിൽ കോഴ്സില്‍ പ്രവേശനം

Advertisement
Featured Image

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മീനങ്ങാടിയിൽ മോഡൽ കോളേജിൽ തൊഴിലധിഷ്‌ഠിത നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്‍ഡ് ഇ-ഫൈലിങ് കോഴ്സസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04936 246446, 8547005077

Advertisement

Related News