ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിൽ കാലാവധി കഴിഞ്ഞ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്തു വാങ്ങാനുള്ളവർ സർട്ടിഫിക്കറ്റ് ഓഫ് അതോറിറ്റിയോ അല്ലെങ്കിൽ ഏജൻസി ക്യാൻസൽ ചെയ്ത രേഖയോ സഹിതം ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി വയനാട് ജില്ലാ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്ത് വാങ്ങണം. അല്ലാത്ത പക്ഷം പ്രസ്തുത സർട്ടിഫിക്കറ്റുകൾ സർക്കാർ അക്കൗണ്ടിലേക്ക് അടവാക്കുന്നതാണെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-
04936-204260

