വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ദ്വാരക ഐടിസി, പാസ്റ്ററൽ സെൻറർ ട്രാൻസ്ഫോർമർ പരിധി, നടാഞ്ചേരി ഭാഗം എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. 


 എല്‍ ടി ടച്ചിങ് പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ അരമ്പെട്ട കുന്നു, അരിച്ചാലിൽ കവല, കുഴിവയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.

Advertisement

Related News