നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു

Advertisement
Featured Image

മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്കിന് സമീപം കാർ നിയന്ത്രണം

വിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തിൽപെട്ടത്. മെയിൻ റോഡിന് അരികിൽ താഴ്ഭാഗ ത്തായി സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് മുകളിൽ നിന്നും കാർ മറിയു കയായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആർക്കും പരിക്കില്ല.

Advertisement

Related News