കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സാഹിറ ഉസാമ(പ്രസിഡന്റ്) റൈഹാനത്ത് ബഷീർ(വൈസ് പ്രസിഡന്റ്) ,ഹഫ്സത് ജാഫർ(സെകട്ടറി), ആയിശ ഹംസ,ഉമൈബ കരിം(ജോയിന്റ് സെക്രട്ടറിമാർ), മുനീറ ശിഹാബ്(ട്രഷറർ), എന്നിവരെയും
കമ്മിറ്റി അംഗങ്ങളായി സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെയുമാണ്
കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിൽ തെരഞ്ഞെടുത്തത്.
സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു.ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി നുഫൈസ,ജില്ലാകമ്മിറ്റിയംഗം മൈമൂന നാസർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ആയിശ,റൈഹാനത്ത് എന്നിവർ സംസാരിച്ചു.

