ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ വയനാട് ജില്ലയിലെ മികച്ച അധ്യാപകരെ ആദരിച്ചു.കൽപ്പറ്റ മസ്രിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ നൂറ്റമ്പതോളം പേര് പങ്കെടുത്തു.ഷോറൂം മാനേജർ നിഷാന്ത്,മാർക്കറ്റിംഗ് മാനേജർ അജ്മൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

