വയനാട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് പരിസരത്ത് പൂക്കോട് സ്ഥിതി ചെയ്യുന്ന പഴയ അക്വേറിയം കെട്ടിടം പൊളിച്ചുനീക്കി, പൊളിക്കുന്നതിലൂടെ ലഭിക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉൾപ്പെടെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബര്‍ 25 ന് വൈകുന്നേരം നാല് വരെ സ്വീകരിക്കും. ഫോണ്‍- 8129339882, 7012283789

