കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് സി, എസ് ടി കാറ്റഗറിയിൽ നാല് സീറ്റുകളില്‍ ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗങ്ങളെയും ജനറൽ വിഭാഗത്തിൽപെട്ടവരെയും പരിഗണിക്കും. താത്പര്യമുള്ള കാലികറ്റ് യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206

