പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് ഐ റ്റി ഡി പി നിയന്ത്രണത്തിൽ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികളെ ആർച്ചറി പരിശീലിപ്പിക്കുന്നതിന് സന്നദ്ധരായ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 14 ന് വൈകുന്നേരം മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍- 04936 284818

