ടെന്‍ഡര്‍ ക്ഷണിച്ചു.

Advertisement
Featured Image

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങള്‍ളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 201110,8281183213.

Advertisement

Related News