ടെന്‍ഡര്‍ ക്ഷണിച്ചു.

Advertisement
Featured Image

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്ടിലെ 118 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് 2.30 നകം നല്‍കണം. ഫോണ്‍- 04936 222844

Advertisement

Related News