ക്വട്ടേഷന്‍ ക്ഷണിച്ചു.

Advertisement
Featured Image

വയനാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധീനതയിലുള്ള ആംമ്പുലന്‍സിന്റെ ടയറുകള്‍ മാറ്റുന്നതിന് ടയര്‍ വിതരണം ചെയാന്‍ തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ടയറുകളുടെ തരം, നിരക്ക് രരേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936 202232

Advertisement

Related News