ഹാൻസ് മോഷ്ടിച്ച പൊല്ലീസുകാരന് സസ്പെൻഷൻ

Advertisement
Featured Image

ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 7ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ സബിത്ത് കടത്തിക്കൊണ്ടു പോവുകയായിരുന്നു.

Advertisement

Related News