വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പുളിഞ്ഞാല്‍, നാരോക്കടവ്, മൈലാടുംകുന്ന്, കാജ, തോട്ടുങ്കല്‍, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി ചര്‍ച്ച്, കിണറ്റിങ്കല്‍, മംഗലശ്ശേരി, കണ്ടത്തുവയല്‍ വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, പിച്ചങ്കോട് - നെല്ലേരീക്കുന്ന് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
എച്ച് ടി ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന സരോവരം, മഞ്ഞൂറ, 13ാം മൈൽ, കാർലാട്, ആറുവാൾ, പെരുവടി, തോട്ടോളിപ്പടി, പള്ളിത്താഴെ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5. 30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.

