വൈദ്യുതി മുടങ്ങും

Advertisement
Featured Image

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പെരുവടി, പുറത്തൂട്ട്, പള്ളിത്താഴെ പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.


വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മൊതക്കര, ആലഞ്ചേരി, വെള്ളമുണ്ട എട്ടേന്നാല്‍, പഴഞ്ചന, മടത്തുംകുനി, സര്‍വീസ് സ്റ്റേഷന്‍, ചെറുകര, ഒഴുക്കന്‍ മൂല, അത്തിക്കൊല്ലി, വിവേകാനന്ദ, പാലിയാണ, കക്കടവ് പാലം, തരുവണ തൊണ്ണമ്പറ്റ കുന്ന് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.

Advertisement

Related News