ടെന്‍ഡര്‍ ക്ഷണിച്ചു

Advertisement
Featured Image

പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് പരിസരത്തെ പഴയ അക്വേറിയം കെട്ടിടം പൊളിച്ചു നീക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 25 ന് വെകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍- 8129339882, 7012283789.

Advertisement

Related News