ടെന്‍ഡര്‍ ക്ഷണിച്ചു

Advertisement
Featured Image

കല്‍പ്പറ്റ ഗവ ആശുപത്രിയില്‍ മെഡിസിന്‍ കവര്‍, എക്‌സ്‌റേ കവര്‍, ബ്ലഡ് ബാങ്ക് കവര്‍ എന്നിവ വിതരണം ചെയ്യാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 04936 206768

Advertisement

Related News