വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചങ്കോട് പമ്പ്, നടക്കല്‍, തരുവണ പമ്പ് എന്നിവിടങ്ങളിലും വെള്ളമുണ്ട താനിച്ചുവട് റോഡ്, മൈതാനി റോഡ് ഭാഗങ്ങളിലും നാളെ (സെപ്റ്റംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Advertisement

Related News