എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി സെപ്റ്റംബര്‍ 28 ന് രാവിലെ ഒമ്പപതിന് 'നിധി ആപ്കേ നികട്'എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മേപ്പാടി വ്യാപാരഭവന് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പെന്‍ഷന്‍കാര്‍, അംഗങ്ങള്‍, തൊഴിലുടമകള്‍, താത്പര്യമുള്ള വ്യക്തികള്‍ https://forms.gle/tfJA|VXHVI41167n6 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ട്.
Related News
എല്ലാ പനീറും ഒറിജിനൽ അല്ല ! വ്യാജന് പൂട്ടിടാൻ കേന്ദ്രം; പാലിൽ നിന്നല്ലാതെ ഉൽപാദിപ്പിക്കുന്നവയെ പനീർ എന്ന് വിളിക്കാനാവില്ലെന്ന് എഫ്എസ്എസ്എഐ
'നിധി ആപ്കേ നികട്' ബോധവത്ക്കരണ ക്യാമ്പ്
മണ്‍പാത്ര നിര്‍മ്മാണ ധനസഹായ പദ്ധതിയ്ക്ക് 30 വരെ അപേക്ഷിക്കാം
ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
മണ്‍പാത്ര നിര്‍മ്മാണ ധനസഹായ പദ്ധതിയ്ക്ക് 30 വരെ അപേക്ഷിക്കാം

