ബാര്‍ബര്‍ ഷോപ്പ് നവീകരണം പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

Advertisement
Featured Image

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ് കവിയാത്ത ബാര്‍ബര്‍ ഷോപ്പ്/ യൂണിസെക്‌സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.

Advertisement

Related News