ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

Advertisement
Featured Image

മലവയൽ :

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലവയൽ യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മിനി അധ്യക്ഷത വഹിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റ് സെക്രട്ടറി കൂടിയായ ദീപ്തി ടീച്ചറെ ആദരിച്ചു.കരുതൽ പദ്ധതിയുടെ ഭാഗമായി രോഗി സന്ദർശനം നടത്തി,ചികിത്സാ സഹായം നൽകി.സി ഡി ഒ മാരായ വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

Advertisement

Related News