കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യു
വാവ് വെളളത്തിൽ മുങ്ങി മരിച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ ഷെഫീഖ് ടി. എം (35) ആണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.