ചുരം ഏഴാം വളവിന് സമീപം കനത്ത മഴയിൽ കടപുഴകി വീണ മരം ഫയർഫോഴ്സും,ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും, യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു, മരം വീണത് മുതൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ തിരക്ക് ചുരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്
മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......
ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....
നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....

