താത്പര്യപത്രം ക്ഷണിച്ചു

Advertisement
Featured Image

ജില്ലാ പഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതികളിലെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർവഹിക്കുന്ന വടുവൻചാൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണം, അമ്പലവയൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ- ഓഫീസ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ

 നൽകണം. ഫോൺ: 04936-202593

Advertisement

Related News