പി.എം.ജി.എസ്.വൈ III പദ്‌ധതിയിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്ന നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട അമ്പുകുത്തി- കരടിപ്പാറ- കോട്ടൂർ റോഡിൽ അമ്പുകുത്തി മുതൽ കൃഷ്‌ണപുരം ചർച്ച് വരെ വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് നിർത്തിവെക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

