വയോജനങ്ങളെയും പോസ്റ്റ് മാസ്റ്ററെയും ആദരിച്ചു

Advertisement
Featured Image

ശ്രേയസ് 

നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാശ്രയ സംഘ അംഗങ്ങളായ വയോജനങ്ങളെയും,തൃക്കൈപ്പറ്റ പോസ്റ്റ് മാസ്റ്റർ അഷ്‌മിത അസൈനാറിനെയും ഷാൾ അണിയിച്ച് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.സെൻട്രൽ പ്രോഗ്രാം മാനേജർ ഷാജി കെ.വി മുഖ്യസന്ദേശം നൽകി.സിഡിഒ സെലീന സാബു ആശംസകൾ നേർന്നു.

Advertisement

Related News