വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആലഞ്ചേരിമുക്ക് - മൊതക്കര റോഡ് ഭാഗത്ത് നാളെ (നവംബർ 25) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അപ്പപാറ, ആരാണപ്പാറ, പാർസി, അത്താറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് നാളെ (നവംബർ 25) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

