മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം കുട്ടികളടക്കം 15 പേർക്ക് പരിക്ക്

Advertisement
Featured Image

ഇന്ന് രാവിലെയാണ് ആക്രമണം. നായയെ പിന്നീട് വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisement

Related News