പത്മശ്രീ ചെറുവയൽ രാമന്റെ വേർപാട്; സർവ്വകക്ഷി അനുശോചന യോഗം, ഇന്ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ

Advertisement
Featured Image

പത്മശ്രീ ചെറുവയൽ രാമൻ്റെ നിര്യാണത്തിൽ അനുശോ ചിച്ചുകൊണ്ടുള്ള സർവകക്ഷി അനുശോചനയോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കും. കമ്മന നടത്താനിരുന്ന യോഗം ജനബാഹുല്യം പ്രതീക്ഷിച്ചാണ് മാനന്തവാടി ടൗണിലേക്ക് മാറ്റിയത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും മൗന ജാഥ ആരംഭിച്ച് നാലരയോട് കൂടി ഗാന്ധി പാർക്കിൽ അനുസ്‌മരണ സമ്മേളനംആരംഭിക്കുന്നതാണ്.

Advertisement

Related News