മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്ണന്റെയും വിജിതയുടെയും മകൾ അജിഷ്‌ണ (9) ആണ് മരിച്ചത്.ചണ്ണാളി ഗവൺമെന്റ്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.സഹോദരി: അനുഷിക.