24 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Advertisement
Featured Image

മുത്തങ്ങ:നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ്, മടിക്കത്ത് അബ്ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. ബത്തേരി പൊലിസും ഡാൻസാഫും മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്

Advertisement

Related News