കൈതക്കല്‍ ഗവ എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എന്‍.ടി.ടി.സി അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 11) ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം.

റാങ്ക് ലിസ്റ്റ് റദ്ദാക്കി
ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10