കൽപ്പറ്റ: വയനാട് ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായാണ് സ്ഥലം മാറ്റം. നിലവിൽ ഈ ചുമതല വഹിക്കുന്ന ഡി.ആർ മേഘശ്രീ യാണ് പുതിയ വയനാട് കളക്ടർ. ഡോ.രേണു രാജ് രണ്ടു വർഷമായി വയനാട്ടിൽ സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം