മാനന്തവാടി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോട് കൂടി കെ.എ.ടി.എഫ് സംസ്ഥാന സമിതി LP, UP, HS, HSS വിദ്യാർത്ഥികൾക്കായി നടത്തുന്ന മാനന്തവാടി ഉപജില്ല ടാലൻ്റ് ടെസ്റ്റ് 13 ശനി 10 മണിക്ക് മാനന്തവാടി യു .പി സ്കൂളിൽ നടക്കും.
കുട്ടികളെ അറിയാം അവരോട് കളിക്കാം എന്ന വിഷയത്തിൽ ജാഫർ മണിമല നയിക്കുന്ന പാരൻ്റിംഗ് പ്രോഗ്രാമും ഇതോടെപ്പം ഉണ്ടാകും. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളും രക്ഷിതാക്കളും 10 മണിക്ക് മാനന്തവാടി യു .പി യിൽ എത്തണം.

വാക്ക്-ഇൻ-ഇന്റർവ്യൂ.
ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡാറ്റ